Sreenarayanaguru Open University



നമസ്കാരം ? Paramekkavu College of Arts and Science, Poonkunnam, Thrissur ഇപ്പോള്‍ Sree നാരായണ ഗുരു Open University യുടെ Learning Support Centre ആയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. PSC, UPSC, UGC അംഗീകാരമുള്ള കോഴ്സുകൾ പ്രായഭേദമന്യേ എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രോഗ്രാമുകൾക്കും യു ജി സി- ഡി ഇ ബി അംഗീകാരം ഉണ്ട്. ഉപരി പഠനത്തിന് ഓപ്പൺ യൂണിവേഴ്സിറ്റി യുടെ ഡിഗ്രി അംഗീകൃതം- ഇക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യമില്ല.
The following programmes of SNOU will be provided at Paramekkavu College of Arts and Science. Last date for registration. Sept 10. 1. BA Malayalam , 2. MA Malayalam 3. BA ENGLISH , 4. MA ENGLISH 5. BA ARABIC , 6. MA ARABIC 7. BA HINDI 8. MA HINDI 9. BA SANSKRIT, 10. MA SANSKRIT 11. BA AFZAL, 12. BA ECONOMICS 13. MA ECONOMICS 14. BA SOCIOLOGY 15. MA SOCIOLOGY 16. BA HISTORY 17. MA HISTORY 18. BA PHILOSOPHY 19. MA PHILOSOPHY 20. BA POLITICS 21. MA POLITICAL SCIENCE 22. MA PUBLIC ADMINISTRATION 23. BA PSYCHOLOGY 24. MCOM 25. BBA 26. BCOM 27. BA NANO ENTREPRENEURSHIP 28. BCA
Phone: 0487 2960800 | 7907735636 | 9995715888